1 Aug 2020

ചെയർമാൻമാരുടെ പാനൽ

*സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഹാജരില്ലാത്തപ്പോൾ ലോക്സഭാ നടപടികൾ നിയന്ത്രിക്കാൻ അധികാരപ്പെട്ടത് ആറ് ചെയർമാൻമാരുൾപ്പെടുന്ന പാനലിൽനിന്ന്സ്പീക്കർ സമയാസമയങ്ങളിൽ നാമനിർദ്ദേശം ചെയ്യുന്നയാളാണ്. 

*സ്പീക്കറുടെ സ്ഥാനത്ത് ചെയർമാൻ ഇരിക്കുമ്പോൾ ആ പദവി അലങ്കരിക്കുന്ന ഡെപ്യൂട്ടി സ്പീക്കറെപ്പോലെ എല്ലാ ചുമതലകളും നിർവഹിക്കാൻ അദ്ദേഹത്തിന് അധികാരം ഉണ്ട്. 

*സമാനമായി രാജ്യസഭയുടെ ചെയർമാൻ അംഗങ്ങളുടെ പാനലിൽനിന്ന് ഏതാനും
വൈസ് ചെയർമാൻമാരെ നിയമിക്കും. ചെയർമാനോ ഡെപ്യൂട്ടി ചെയർമാനോ ഇല്ലാത്ത അവസരങ്ങളിൽ ഇവരിലൊരാൾ അധ്യക്ഷത വഹിക്കും.



No comments: