1 Aug 2020

*അനന്തശയനം അയ്യങ്കാറാണ് ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ.

*രണ്ടുപ്രാവശ്യം ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വ്യക്തിയാണ് എം.തമ്പിദുരെ. പ്രോട്ടേം സ്പീക്കർ

*പൊതു തിരഞ്ഞെടുപ്പിനുശേഷം ലോക്സഭ ആദ്യമായി സമ്മേളിക്കുമ്പോൾ സഭയിലെ ഒരംഗത്തെ പ്രോട്ടേം സ്പീക്കറായി പ്രസിഡന്റ് നിയമിക്കുന്നു.

 സാധാരണമായി സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് ഇപ്രകാരം നിയമിക്കാറുള്ളത്. 

പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് പ്രോട്ടേം സ്പീക്കറാണ്. പ്രോട്ടേം സ്പീക്കറുടെ അധ്യക്ഷതയിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത്

No comments: