*ഋഗ്വേദകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ് നിഷ്കം.
*ജനങ്ങളുടെ പ്രധാനപ്പെട്ട ആഹാരം യവം, പാൽ, നെയ്യ്, ഗോമാംസം മുതലായവ ആയിരുന്നു.
*സോമം, സുര എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രണ്ടുതരം
മദ്യങ്ങൾ ഇഷ്ടപാനീയങ്ങളായിരുന്നു.
* കമ്പിളിയും പരുത്തിത്തുണിയും വസ്ത്രങ്ങളായി ഉപയോഗിച്ചിരുന്നു.
സ്ത്രീകൾക്കും പുരുഷൻമാർക്കും സ്വർ
ണാഭരണങ്ങളിൽ താൽപര്യമുണ്ടായിരുന്നു.
*തേരോട്ടം, ചൂതുകളി, നൃത്തം, കുതിരപ്പ
ന്തയം, നായാട്ട് എന്നിവയായിരുന്നു ഋഗ്വേദകാലത്ത് മുഖ്യ വിനോദങ്ങൾ.
* സംഗീതം ഇഷ്ടപ്പെട്ടിരുന്ന അവർ വീണ,
ഓടക്കുഴൽ മുതലായ സംഗീതോപകരണങ്ങൾ ഉപയോഗിച്ചിരുന്നു.
*പുരുഷസൂക്തം ഋഗ്വേദത്തിന്റെ ഭാഗമാണ്.
*ജാതിയുടെ ഉദ്ഭവം സംബന്ധിച്ച് പരാമർശം ഉൾക്കൊള്ളുന്ന ഋഗ്വേദ സൂക്തമാണിത്.
*പുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരനാണ് ധന്വന്തരി.
* ഋഗ്വേദകാലത്ത് യവം എന്നറിയപ്പെട്ടിരു
ന്ന ധാന്യമാണ് ബാർലി.
No comments:
Post a Comment