21 Aug 2020

ഫസൽ അലി (1886-1959)

 


🌼 ബിഹാറിലെ ഒരു ജമീന്ദാർ കുടുംബത്തിൽ 1886 സെപ്റ്റംബർ 19 ന് ജനിച്ച ഫസൽ അലിയായിരുന്നു സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ

🌼 സർദാർ കെ എം പണിക്കരും  എച്ച് എൻ കുൻസ്രുവും ആയിരുന്നു കമ്മീഷന്റെ മറ്റംഗങ്ങൾ

🌼 ലിംൻലിത്ഗോ പ്രഭു 1942ൽ പ്രഭു പദവി നൽകി ആദരിച്ച ഫസൽ അലിക്ക് ഖാൻ സാഹിബ്‌, ഖാൻ ബഹാദൂർ എന്നീ ബഹുമതികളും ബ്രിട്ടീഷ് സർക്കാർ നൽകിയിട്ടുണ്ട്

🌼 ഒഡീഷയിലെലും അസ്സമിലെയും ഗവർണ്ണർ എന്ന നിലയിലും ജഡ്ജി എന്ന നിലയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

🌼 അസാമിലെ ഗവർണർ എന്ന നിലയിൽ അദ്ദേഹം നാഗൻമാരെ  മുഖ്യധാരയിൽ കൊണ്ടുവരുന്നതിന് പ്രശംസനീയമായ പങ്കുവഹിച്ചു.

🌼 രാഷ്ട്രം അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു

🌼 1959 ഓഗസ്റ്റ് 22ന് അന്തരിച്ചു

#keralapscpolls

No comments: