5 Aug 2020

ഹരിത വിപ്ലവത്തിന്റെ പിതാവ് 
💥നോർമൻ ബോർലോഗ്

 ഹരിതകം ഉള്ള ഒരു ജന്തു
💥 യുഗ്ലീന

ഹുണ്ടിങ്‌സൺ രോഗം ബാധിക്കുന്ന അവയവം
💥 മസ്തിഷ്കം 

ഹീമറ്റൂറിയ എന്നാൽ എന്ത്
💥 മൂത്രത്തിൽ കാണപ്പെടുന്ന അവസ്ഥ

 ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം
💥 ഗോതമ്പ്

 റോബോട്ടിക്സ് പിതാവ്  എന്നറിയപ്പെടുന്നത്  
💥 ജോ എംഗിൽബെർജർ 

 പ്രണയ വാൽവുകൾക്ക് തകരാർ ഉണ്ടാക്കുന്ന രോഗം
💥 വാതപ്പനി

 പ്രകാശത്തിന്റെ വേഗത എത്ര ലക്ഷം മൈൽ ആണ്
💥 1.86 

 പ്രകാശം ഉൾപ്പെടെ ഒരു വസ്തുവിനും മുക്തമാവാത്തത്ര ഗാഢമായ ഗുരുത്വാകർഷണം ഉള്ള ബഹിരാകാശ വസ്തു
💥 തമോഗർത്തം

No comments: