അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത്
💥 ജോസഫ് ലിസ്റ്റർ
ഹ്യൂമൻ ജീനോം പ്രോജക്ട് എന്ന ആശയത്തിന് 1985ൽ രൂപം നൽകിയ ശാസ്ത്രജ്ഞൻ
💥 വാൾട്ടർ സിൻഷീമർ
ചാൾസ് ഡാർവിൻ പര്യവേഷണങ്ങൾക്ക് ഉപയോഗിച്ച ആമ
💥 ഹാരിയറ്റ്
നഖം ഉള്ളിലേക്ക് വലിക്കാത്തതും മാർജാര വർഗ്ഗത്തിൽ പെട്ടതുമായ ഏക ജീവി
💥 ചീറ്റ
നവജാതശിശുവിനെ ഹൃദയസ്പന്ദന നിരക്ക്
💥 മിനിട്ടിൽ 130 തവണ
അണുസംഖ്യ 100 ആയ മൂലകം
💥 ഫെർമിയം
ഒരു ഔൺസ് എത്ര ഗ്രാം
💥 28.35 gm
ചന്ദ്ര യാത്ര കഴിഞ്ഞ് നീലാംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം
💥 പസഫിക് സമുദ്രം
ചുവന്ന രക്താണുക്കൾ കൂടുതൽ ഉണ്ടാകുന്ന അവസ്ഥ
💥 പോളിസൈത്തീമിയ
No comments:
Post a Comment