15 Aug 2020

കേരള ചരിത്രം

 👉ഏഴിമല പ്രദേശം വാണിരുന്ന രാജാവാണ് കൊൻകാനം

നന്നൻ.

👉സ്ഥാണു രവിവർമ്മൻ, കുലശേഖര ആഴ്വാർ, രാജശേഖര വർമ്മൻ എന്നിവർ രണ്ടാം ചേര സാമ്രാജ്യത്തിലെ രാജാക്കന്മാരാണ്.


👉 തിരുവല്ല മുതൽ നാഗർകോവിൽ വരെയുള്ള പ്രദേശങ്ങൾ

ഭരിച്ചിരുന്ന ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനമാണ് ചെങ്കോട്ടയ്ക്കടുത്തുള്ള പൊതിയിൽ മല



👉ആയ് രാജാക്കന്മാരുടെ സൈനിക കേന്ദ്രങ്ങളാണ് വിഴി

ഞ്ഞവും കാന്തല്ലൂരും,



👉ശൈവമതാനുയായിരുന്ന ആയ് രാജാവാണ് ആയ്

ആണ്ടിരൻ.


👉 കന്യാകുമാരി ജില്ലയിൽ ഉഴക്കുടിവിളയിലാണ് പാർത്ഥിവശേഖരപുരം വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


👉പെരുമാൾ തിരുമൊഴി, മുകുന്ദമാല എന്നിവ കുലശേഖര ആഴ്വാർ രചിച്ച പ്രസിദ്ധ സാഹിത്യേതര കൃതികളാണ്.


👉 രാജശേഖര വർമ്മൻ ചേരമാൻ, പെരുമാൾനായനാർ എന്ന

പേരിലും അറിയപ്പെടും.



👉 എ ഡി 820 മുതൽ 844 വരെയാണ് രാജശേഖര വർമ്മൻ

ഭരണം നടത്തിയിരുന്നത്.

എ ഡി 825 ആഗസ്ത് 15ന് (ചിങ്ങം 1) കൊല്ലവർഷം ആരംഭിച്ചു.



👉 കുലശേഖര സാമ്രാജ്യത്തിന്റെ സ്ഥാപകൻ കുലശേഖര

ആഴ്വാർ.



👉കുലശേഖര ആഴ്വാരുടെ ഭരണകാലഘട്ടം എഡി 800 മു

തൽ 820 വരെ.



👉 ചോള രാജാവായ പരാന്തക ചോളൻ ചേരരാജകുമാരിയെ വി

വാഹം കഴിച്ചത് ഇന്ദുകോതവർമ്മയുടെ കാലത്തായിരുന്നു.



👉 രാജരാജചോളൻ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തള്ളൂർ ശാലയും ആക്രമിച്ചപ്പോൾ മഹോദയപുരത്തെ

ചേരചക്രവർത്തിയായിരുന്നു ഭാസ്കര രവിവർമ്മൻ.


👉 എ ഡി 825ൽ കുലശേഖര രാജാവായ രാജശേഖര വർമ്മൻ

കാലത്താണ് വാഴപ്പള്ളി ശാസനം തയ്യാറാക്കിയത്.


👉 വാഴപ്പള്ളി ശാസനത്തിൽ രാജശേഖര വർമ്മനെ രാജാധി

രാജ ഭട്ടാരക രാജശേഖരദേവൻ എന്ന പേരിലാണ് പരാമർ

ശിച്ചിട്ടുള്ളത്.


👉 കേരളത്തിലെ ദേവദാസികളെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്ന ശാസനമാണ് കുലശേഖര രാജാവായ ഗോദ രവി

വർമ്മയുടെ ചോക്കൂർ ശാസനം



👉 തരിസാപ്പള്ളി ശാസനം തയ്യാറാക്കിയത് കുലശേഖര രാ

ജാവായ സ്ഥാണു രവിവർമ്മന്റെ കാലത്താണ്


👉 ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ കാലത്ത് പാലിയം ശാസനം തയ്യാറാക്കി.


👉 സ്ഥാണു രവിവർമ്മന്റെ ജാമാതാവാണ് കോതരവി വിജയരാഗൻ.


👉 കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവിയായിരുന്നു തോലൻ.


👉 എഡി 851ലാണ് സുലൈമാൻ സ്ഥാണുരവിവർമ്മന്റെ 

സദസ്സ് സന്ദർശിച്ചത്.


👉രണ്ടാം ചേര സാമ്രാജ്യം ശിഥിലമാകാനാരംഭിച്ചത് ഭാസ്ക്കര രവിവർമ്മന്റെ കാലത്താണ്.


👉രാജരാജചോളൻ ശാസനമാണ് തിരുവാലങ്ങാട്ചെപ്പേട്


👉1225ൽ എഴുതപ്പെട്ട വീരരാഘവപ്പട്ടയം 37 സെൻറീമീറ്റർ

നീളവും 10 സെൻറീമീറ്റർ വീതിയുമുള്ള ചെമ്പു ശാസനമാണ്. 


👉 മെക്കാകളം കൊച്ചിയിൽ കണ്ടെത്തിയ ഈ ശാസനം

ഒരു ക്രിസ്ത്യൻ പ്രമാണിക്ക് വീരരവിവർമ്മ ചില അവകാശങ്ങൾ നൽകുന്നു. 


👉ഇരവികോർത്തൻ ചെപ്പേട് എന്നും ഈ ശാസനത്തെ വിശേഷിപ്പിക്കാറുണ്ട്.


👉 മെക്കാകളം കൊച്ചിയിൽ കണ്ടെത്തിയ ഈ ശാസനം

ഒരു ക്രിസ്ത്യൻ പ്രമാണിക്ക് വീരരവിവർമ്മ ചില അവകാശങ്ങൾ നൽകുന്നു


👉 ഇരവികോർത്തൻ ചെപ്പേട് എന്നും ഈ ശാസനത്തെ വിശേഷിപ്പിക്കാറുണ്ട്


👉 കോട്ടയം ചെപ്പേട്, സ്ഥാണുരവി ശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനമാണ് എ ഡി 849ലെ തരി

സാപ്പള്ളി ശാസനം. 


👉 മരുവാൻ സപീർ ഈശോ എന്ന വ്യക്തിക്ക് ചില അവകാശങ്ങൾ ലഭിച്ചത് ഈ ശാസനത്തിലൂടെയാണ്.


👉 തരിസാപ്പള്ളി ശാസനത്തിന്റെ ഒരു ചെമ്പുതകിട് തിരുവല്ല

മർത്തോമ സഭ അരമനയിലും മറ്റൊന്ന് കോട്ടയം ദേവലോകം അരമനയിലുമാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.


👉 അഞ്ചുവണ്ണം എന്ന വാണിജ്യസംഘത്തിന്റെ നേതൃസ്ഥാനം ജൂതന്മാർക്കായിരുന്നു.



👉 കുലശേഖര സാമ്രാജ്യത്തിന്റെ വേണാട്ടിലെ ആദ്യത്തെ

സാമന്തരാജാവ് അയ്യൻ അടികൾ തിരുവടികളാണ്.


👉 അയ്യൻ അടികൾ തിരുവടികൾക്കുശേഷം വേണാട്ടിലെ സാമന്തരാജാവ് എന്ന പദവിയിൽ ചരിത്രത്തിൽ അറിയപ്പെടുന്ന രാജാവാണ് ശ്രീ വല്ലഭൻ കോത


👉വേണാട് രാജവംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ

എന്നറിയപ്പെടുന്ന രാജാവാണ് രാമവർമ്മ കുലശേഖരൻ.


👉 കുലശേഖരവംശത്തിൽപ്പെട്ട രാമവർമ്മ കുലശേഖരൻ കുലശേഖര സാമ്രാജ്യ തലസ്ഥാനം മഹോദയപുരത്തുനിന്ന്

കൊല്ലത്തേക്ക് മാറ്റി.


👉 ദക്ഷിണകേരളത്തിലെ കോട്ടാറും നാഞ്ചിനാടും പാണ്ഡ്യ

രാജഭരണത്തിൽനിന്നും തിരിച്ചുപിടിച്ച വേണാട് രാജാവാണ് കോതവർമ്മ.


👉രാമവർമ്മ കുലശേഖരനുശേഷം വേണാടിന്റെ രാജാവായത് കോതവർമ്മയാണ്


👉 ശ്രീ വല്ലഭൻ കോതയ്ക്കുശേഷം വേണാടിന്റെ രാജാവായത് ഗോവർദ്ധന മാർത്താണ്ഡനാണ്. 

No comments: