16 Aug 2020

മഹേന്ദ്ര സിങ് ധോണി

 


#keralapscpolls

👉 1981 ജൂലൈ 7 ന് റാഞ്ചി, ബീഹാറിൽ ( ഇപ്പോഴത്തെ ജാർഖണ്ഡ്) ജനിച്ചു.

👉  അദ്ദേഹം 2001 മുതൽ 2003 വരെ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിൽ  ഖരക്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രാവൽ ടിക്കറ്റ് എക്സാമിനർ (TTE) ആയിരുന്നു.

👉 ഇന്ത്യയിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻമാരിൽ ഒരാളാണ് അദ്ദേഹം.

👉 ഭാരതരത്ന, പത്മഭൂഷൺ,  രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡുകൾ ലഭിച്ചിട്ടുണ്ട്

👉 ഏകദിനത്തിൽ 10000 റൺസ് നേടിയ നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് Captain Cool എന്നറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണി.

👉 ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം നേടിയ നേട്ടങ്ങൾ

i. India won the 2007 ICC World Twenty20

ii. The Asia Cups in 2010 and 2016

iii. ICC Cricket World Cup, 2011

🔆 ഏത് ഇന്ത്യൻ കമ്പനിയുടെ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ധോണി വഹിക്കുന്നത്?

✔️ ഇന്ത്യൻ സിമന്റ്സ്

🔆 ഏത് ഇന്ത്യൻ സൂപ്പർ ലീഗ് ടീമിന്റെ സഹ ഉടമയാണ് ധോണി?

✔️ Chennaiyan FC

🔆 2007 ൽ __________ ൽ നിന്ന് ഏകദിന ക്യാപ്റ്റൻ സ്ഥാനം എം‌എസ് ധോണി ഏറ്റെടുത്തു

✔️ രാഹുൽ ദ്രാവിഡ്

🔆 ധോണി രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ വർഷം?

✔️ 2008ൽ

( സച്ചിൻ ടെണ്ടുൽക്കറിന് 1998ൽ,
വിരാട് കോഹ്ലിക്ക് 2018ൽ )

🔆 എംഎസ് ധോണിക്ക് പത്മഭൂഷൻ നേടിയത്

✔️ 2009ൽ

🔆 ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ധോണി ഏത് സ്ഥാനമാണ് വഹിക്കുന്നത്?

✔️ ലഫ്റ്റനന്റ് കേണൽ

🔆 ധോണിയുടെ ആദ്യ പരിശീലകൻ?

✔️കേശവ് രഞ്ജൻ ബാനർജി

@keralapscpolls
🔆 ആരാണ് ധോണിയെ ഇന്ത്യയുടെ ക്യാപ്റ്റനായി ശുപാർശ ചെയ്തത്?

✔️ സച്ചിൻ ടെണ്ടുൽക്കർ

🔆 ആരാണ് എം‌എസ് ധോണിക്ക്  ഹെലികോപ്റ്റർ ഷോട്ട് പഠിപ്പിച്ചത്?

✔️ സന്തോഷ് ലാൽ

🔆 എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്?

✔️ 2014ൽ
( അവസാനത്തെ ടെസ്റ്റ് മാച്ച് ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു)

🔆 മൂന്ന് ഐസിസി ട്രോഫിയും നേടിയത്?

✔️ എംഎസ് ധോണി

🔆 ധോണിയുടെ ആദ്യത്തെ ടെസ്റ്റ് മാച്ച്

✔️ 2005 ഡിസംബർ 2 (ശ്രീലങ്കയ്ക്കെതിരെ)

( അതിഥി ഏകദിനം 2004ൽ  ബംഗ്ലാദേശിനെതിരെ)

Kerala PSC Polls..

●▬▬▬▬⚜️۩۞۩⚜️▬▬▬▬●

No comments: