27 Jul 2020

14. നാസികളെ വധിക്കാൻ ഹിറ്റ്ലർ ഗ്യാസ്
ചേംബറിൽ നിറച്ച വാതകമേത്

- സരിൻ

15. നിർഗുണോപാസന അഥവാ വിഗ്രഹമി
ല്ലാതെയുള്ള ആരാധന പ്രചരിപ്പിച്ച സാ
മൂഹിക പരിഷ്കർത്താവ്

- വാഗ്ഭടാനന്ദൻ

16. നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെട്ടത്

- ബ്രഹ്മാനന്ദശിവയോഗി


17. നികുതിയ്ക്കുമേൽ ചുമത്തുന്ന അധിക നികുതിയുടെ പേര്

-സർചാർജ്

18. നീതി ആയോഗ് നിലവിൽവന്ന തീയതി

-2015 ജനുവരി 1

19. നുബ്ര നദി ഉൽഭവിക്കുന്നത് എവിടെയാണ്? 

-സിയാച്ചെൻ മഞ്ഞുമല

20. പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം
സ്ഥാപിച്ചത്

- സ്വാമി ആനന്ദതീർഥൻ

21 പട്ടാളി മക്കൾ കക്ഷി ഏത് സംസ്ഥാന
ത്തെ രാഷ്ട്രീയ കക്ഷിയാണ്

- തമിഴ്നാട്

22 പരമഭട്ടാരകദർശനം രചിച്ചത്

- ചട്ടമ്പി സ്വാമികൾ

No comments: