27 Jul 2020

23 പരശുരാമന്റെ കേരളസൃഷ്ടി ബ്രാഹ്മ
ണർക്കുവേണ്ടിമാത്രമായിരുന്നില്ല എന്ന്
പരാമർശിക്കുന്ന ചട്ടമ്പി സ്വാമികളുടെ
രചന

- പ്രാചീന മലയാളം

24. പഴനിവൈഭവം രചിച്ചത്

- തൈക്കാട് അയ്യ

25. പാപ്സ്മിയർ ടെസ്റ്റ് ഏതു രോഗവുമാ
യി ബന്ധപ്പെട്ടിരിക്കുന്നു

- ഗർഭാശയ ക്യാൻസർ

26. പിത്തരസം സംഭരിച്ചു വയ്ക്കുന്ന അവയവം

- ഗാൾ ബ്ലാഡർ

27. പിടിയരി സമ്പ്രദായം കൊണ്ടുവന്ന നവോത്ഥാന നായകൻ

- ചാവറയച്ചൻ

28. ഫിഷിങ് ക്യാറ്റ് (മീൻപിടിത്തക്കാരൻ പൂച്ച) ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്

- പശ്ചിമ ബംഗാൾ

29. ഭൂദാനപ്രസ്ഥാനം ആരംഭിച്ച സ്ഥലം

- പോച്ചമ്പള്ളി


No comments: