31 Jul 2020

*കൂടുതൽ കാലം രാഷട്രപതി ഭരണം നിലനിന്ന സംസ്ഥാനമാണ് പഞ്ചാബ്.

1987 ജൂൺ പതിനൊന്നിന് നിലവിൽവന്ന
രാഷ്ട്രപതി ഭരണം 1992 ഫെബ്രുവരി 25
വരെ നീണ്ടു

*ധവള വിപ്ലവകാലത്ത് ഏറ്റവും കൂടുതൽ
പ്രതിശീർഷ പാൽ ഉൽപാദനം നടത്തിയ
സംസ്ഥാനം പഞ്ചാബാണ്.

*2012-ൽ 85-ാം വയസ്സിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ പ്രകാശ് സിങ് ബാദലാണ്ഏറ്റവും കൂടിയ പ്രായത്തിൽ ഒരു ഇന്ത്യൻ
സംസ്ഥാനത്ത് മുഖ്യമന്ത്രിയായത്. 

*86-ാം വയസ്സിൽ 2000-ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ജ്യോതി ബസുവിന്റെ റെക്കോർഡ് ഇദ്ദേഹം മറികടക്കുകയും ചെയ്തു (2013).

*പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ
ലുധിയാനയാണ് ന്യൂഡൽഹിക്ക് വടക്കുള്ള ഏറ്റവും വലിയ ഇന്ത്യൻ നഗരം.

* ഇന്ത്യയുടെ ധാന്യക്കലവറ
- പഞ്ചാബ്

1947–1950 കാലയളവിൽ പഞ്ചാബ് അറിയപ്പെട്ടിരുന്നത് ഈസ്റ്റ് പഞ്ചാബ് എന്നാണ്.

* പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേ
താവ്

- ലാലാ ലജ്പതായി

*പറക്കും സിഖ് എന്നറിയപ്പെട്ടത്

 -മിൽക്കാസിങ്

*പ്രാചീനകാലത്ത് അക്സിനി എന്നറിയപ്പെട്ടിരുന്ന നദി
- ചിനാബ്

No comments: