27 Jul 2020

1. ധൻരാജ് പിള്ള ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു

- ഹോക്കി

2. നാനാജാതിക്കാർക്കായി മുന്തിരിക്കിണർ നിർമിച്ച സാമൂഹിക പരിഷ്കർത്താവ് 

- വ്വൈകുണ്ഠസ്വാമികൾ

3. "പ്രകാശത്തിന്റെ നഗരം' എന്നറിയപ്പെ
ടുന്ന രാജ്യം

- ഫാൻസ്

4 "ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു', "വിധിയു
ടെ മനുഷ്യൻ' എന്നീ അപരനാമങ്ങളിൽ
അറിയപ്പെട്ടത്

- നെപ്പോളിയൻ

5. "ലോകത്തിന്റെ ഫാഷൻസിറ്റി' എന്നറി
യപ്പെടുന്നത്

- പാരീസ്

No comments: