ലോകസഭ സ്പീക്കർ
(Part 2)
*പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷൻമാരെ നിയമിക്കുന്നത് സ്പീക്കറാണ്. സ്പീക്കർ പദവിയുടെ ആശയം കടംകൊണ്ടിരിക്കുന്നത് ബ്രിട്ടണിൽനിന്നാണ്.
* സ്പീക്കർക്ക് സഭയിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരംഗത്തോട് അത് നിർത്താൻ ആവശ്യപ്പെടാനും മറ്റൊരംഗത്തെ പ്രസംഗിക്കാൻ അനുവദിക്കുന്നതിനും അധികാരമുണ്ട്. ഈ സമ്പദായം യീൽഡിങ് ദ ഫ്ളോർ എന്നറിയപ്പെടുന്നു.
*ആദ്യത്തെ ലോക്സഭാ സ്പീക്കർ ജി.വി. മൗലങ്കറായിരുന്നു. പദവിയിലിരിക്കെ അന്തരിച്ച ആദ്യ സ്പീക്കറും അദ്ദേഹമായിരുന്നു.
* സ്പീക്കർപദവി വഹിച്ചശേഷം രാഷ്ട്രപതിയായ ഏക വ്യക്തി നീലം സഞ്ജീവ റെഡ്ഡിയാണ്.
No comments:
Post a Comment