Kerala PSC Polls
27 Jul 2020
41 ഗ്രാമ്പൂവിന് ഗുണം നൽകുന്ന രാസവസ്തു
-യൂജിനോൾ
42 ഗ്രീൻലൻഡ് ഏതു രാജ്യത്തിന്റെ നിയ
ന്ത്രണത്തിലാണ്
- ഡെന്മാർക്ക്
43 ഗ്രീൻവിച്ച് സമയത്തെക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം
- അഞ്ചര
44 ട്രാവൻകൂർ ടൈറ്റാനിയം എവിടെയാണ്
- തിരുവനന്തപുരം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment