*കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - പഞ്ചാബ്
* വളത്തിന്റെ പ്രതിശീർഷ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം - പഞ്ചാബ്
* ഇന്ത്യയിൽ പ്രസിഡന്റുഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ് .
* 1951-ൽ ഗോപീചന്ദ് ഭാർഗവ മന്ത്രിസഭ നിലംപതിച്ചതിനെത്തുടർന്നായിരുന്നു പ്രസിഡന്റുഭരണം(എന്നാൽ, ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ഭരണഘടനയുടെ അനുച്ഛേദം 356 പ്രയോഗിച്ച് മന്ത്രിസഭയെ ആദ്യമായി പിരിച്ചുവിട്ടത് 1959-ൽ കേരളത്തിലാണ്).
* കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം. - പഞ്ചാബ്
* സിഖ് മതസ്ഥർക്ക് ഭൂരിപക്ഷമുള്ള ഏക ഇന്ത്യൻ സംസ്ഥാനം - പഞ്ചാബ്
* ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത് സംസ്ഥാനം പഞ്ചാബാണ്.
* എല്ലാ ഗ്രാമങ്ങളിലെയും വിവരങ്ങൾ ഓൺലൈനായി നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം പഞ്ചാബാണ്.
* സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ആസൂ
തിത സംസ്ഥാന തലസ്ഥാനമാണ് ചണ്ഡിഗഡ്. ചണ്ഡിഗഢ് നഗരം ആസൂത്രണം ചെയ്തത് Swiss born French architect ആയ ലെ കോർബൂസിയെ (Le Courbusier- 1887-1965) ആണ്.
🌼ഇദ്ദേഹത്തിന്റെ യഥാർഥപേരാണ് CharlesEdouard Jeanneret.
No comments:
Post a Comment