*-*-*-*-*-*-*-*-*-*-*
💥 ഫാൽക്കെ അവാർഡും ഭാരതരത്നവും നേടിയ പ്രഥമ വ്യക്തി
💥 പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി
💥 ഭാരതരത്നവും ഓണററി ഓസ്കാറും നേടിയ ആദ്യ വ്യക്തി
💥 ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യുടെ ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ
💥 വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം നടത്തിയത്
#keralapscpolls
No comments:
Post a Comment