31 Jul 2020

പഞ്ചാബിലെ പ്രധാന സ്ഥാപനങ്ങൾ
************************************

❇️❇️ നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സ്പോർട്സ് എവിടെയാണ്- പാട്യാല

❇️❇️യാദാവിന്ദ്ര സ്റ്റേഡിയം പാട്യാലയിലാണ്.


കുഴപ്പിക്കുന്നവസ്തുതകൾ
********************************


* ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക്
ഉത്തരവ് നൽകിയത് ജനറൽ റെജിനാൾഡ് ഡയർ. 

ആ സമയത്ത് പഞ്ചാബ്ഗവർണർ മൈക്കൽ ഒ ഡയറായിരുന്നു

*അഞ്ചാമത്തെ സിഖ് ഗുരുവായ അർജു
ൻ ദേവ് വധിക്കപ്പെട്ടത് മുഗൾ ചക്രവർ
ത്തി ജഹാംഗീറിന്റെ കാലത്താണ്. 

ഒൻപതാമത്തെ സിഖു ഗുരു തേജ് ബഹാ
ദൂർ വധിക്കപ്പെട്ടത് ഔറംഗസീബിന്റെ കാ
ലത്താണ്.

*ലാഹോർ രഞ്ജിത് സിങിന്റെ തലസ്ഥാനം എന്നും അമൃത്സർ  ആത്മീയ തലസ്ഥാനം എന്നും അറിയപ്പെട്ടിരുന്നു.

*ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി, ആ നരഹത്യയെ ന്യായീകരിച്ച അന്നത്തെ പഞ്ചാബ് ഗവർണർ മൈക്കൽ ഒ ഡയറിനെ പിൽക്കാലത്ത് കൊലപ്പെടുത്തിയ ഉദ്ദം സിങ് ജനിച്ചത് പഞ്ചാബിലാണ്. എന്നാൽ, അദ്ദേഹത്തിന്റെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള
ഉദ്ദംസിങ് നഗർ ഉത്തരാഖണ്ഡിലാണ്.

**1985 മുതൽ പഞ്ചാബ് ഗവർണർ ചണ്ഡിഗഢിന്റെ അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചുവരുന്നു.

രാജ്ഭവൻ ചണ്ഡിഗഢിലാണ്. 
എന്നാൽ, പഞ്ചാബ് ഗവർണറുടെ വേനൽക്കാല വസതി ഹിമാചൽ പ്രദേശിലെ ഷിംലയിലെ ഛരബ് വില്ലേജി
ലെ ഹേംകുഞ്ജിലാണ്. 

No comments: