31 Jul 2020

*കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന
ഉൽസവം- ഭരണി

*മൂരിയാട് തടാകം ഏതു ജില്ലയിൽ- തൃശ്ശൂർ

*കടവല്ലൂരിൽ വർഷാവർഷം നടക്കുന്ന 
ഋഗ്വേദ പാരായണ മത്സരമാണ് കടവല്ലൂർ
അനോന്യം.

തൃശ്ശൂയൂരിലെ പ്രധാന വ്യക്തികൾ
*****


*തൃശ്ശൂർ പൂരം തുടങ്ങിയത്
- ശക്തൻ തമ്പുരാൻ

*1930-ൽ കേരള കലാമണ്ഡലം സ്ഥാപി
ച്ചത് - വള്ളത്തോൾ നാരായണ മേനോൻ 

*ഗുരുവായൂർ സത്യാഗ്രഹം നയിച്ചത് -
കെ.കേളപ്പൻ

*ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോ
ളണ്ടിയർ ക്യാപ്റ്റൻ
 -എ.കെ.ഗോപാലൻ

*കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ
മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ജ
നിച്ചത് കണ്ടശ്ശാംകടവിലാണ്.
 1952 വരെ അദ്ദേഹം തൃശ്ശൂർ സെന്റ് തോമസ് കോ ളേജിലെ അധ്യാപകനായിരുന്നു.

*തൃശ്ശൂർ ജില്ലയിൽ പുതുക്കാട് എന്ന സ്ഥലത്താണ് സി.അച്യുതമേനോൻ ജനിച്ചത് (1913).

*മാതൃഭൂമി സാഹിത്യപുരസ്കാരത്തിനർഹയായ ആദ്യ വനിതയാണ് എം.ലീലാ
വതി (2011)







No comments: