29 Jul 2020

1. പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ബെർട്രാൻഡ് റസലിന് നോബൽ സമ്മാനം ലഭിച്ച വിഷയം

🍎 സാഹിത്യം

2. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രഥമ വനിത

🍎 ബർത്ത ഓൺ സട്നർ 

3. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ 

🍎 റാൽഫ് ബെഞ്ച് 

 ഏറ്റവും കൂടുതൽ പേറ്റന്റുകൾ സ്വന്തമാക്കിയ ശാസ്ത്രജ്ഞൻ

🍎 തോമസ് ആൽവ എഡിസൺ

No comments: