29 Jul 2020

5. രാജർഷി എന്നറിയപ്പെടുന്ന ഭാരതരത്ന ജേതാവ്

🍎 പുരുഷോത്തം ദാസ് ഠണ്ഡൻ

6. മഹർഷി എന്നറിയപ്പെടുന്ന ഭാരതരത്ന ജേതാവ്

🍎 ധോണ്ഡോ കേശവ കാർവേ

7. ഭാരതരത്നയിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദളിത് നേതാവ്

🍎 ബി ആർ അംബേദ്കർ

8. ഓസ്കാർ ശിൽപം രൂപകൽപന ചെയ്തത്

🍎 സെഡ്രിക് ഗിബ്ബൺസ്

9. കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതി

🍎 എഴുത്തച്ഛൻ പുരസ്കാരം

10. ഐക്യരാഷ്ട്രസഭയുടെ മുൻഗാമിയായിരുന്ന ലീഗ് ഓഫ് നേഷൻസിന്റെ ആസ്ഥാനം

🍎ജനീവ

No comments: