62 മലബാർ കലാപത്തിനുശേഷം ലഹള
ക്കാർ ഭരണാധികാരിയായി വാഴിച്ചത്
-ആലി മുസലിയാർ
63 മലബാർ ക്യാൻസർ സെന്റർ സൊസൈറ്റിയുടെ ചെയർമാൻ
- മുഖ്യമന്ത്രി
64 മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി
- ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ
65 മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ
നാടകം
- പാട്ടബാക്കി
66 മലയാളമനോരമ പത്രം പ്രസിദ്ധീകരണമാരംഭിച്ചത് ഏത് വർഷത്തിൽ
- എ.ഡി. 1890
67 മലയാളി എന്ന രാഷ്ട്രീയ മാസിക തുടങ്ങിയത്
- സി.കൃഷ്ണപിള്ള
No comments:
Post a Comment