27 Jul 2020


6. ധനുർവേദം എന്തിനെക്കുറിച്ച് പ്രതിപാ
ദിക്കുന്നു

- ആയോധന വിദ്യ

7 ധർമരാജാവ് അന്തരിച്ചത് ഏത് വർഷ
ത്തിൽ

- എ.ഡി.1798


8. ധവളപ്രകാശത്തെ ഘടകവർണങ്ങളാ
ക്കി വേർതിരിക്കാൻ ഉപയോഗിക്കുന്നത്


- പ്രിസം

9 ധവളഗിരി പർവതം സ്ഥിതി ചെയ്യുന്ന
ത് ഏത് രാജ്യത്താണ്

- നേപ്പാൾ

10 ധാതുക്കളുടെ രാജാവ് എന്നറിയപ്പെടു
ന്നത്

- സ്വർണം


11 ധാതുസമ്പത്തിൽ ഇന്ത്യയിൽ ഒന്നാം
സ്ഥാനത്തുള്ള സംസ്ഥാനം

- ജാർഖണ്ഡ്

12 നമ്പൂതിരി സമുദായത്തിലെ സ്ത്രീകളു
ടെ പ്രശ്നങ്ങൾ ചിത്രീകരിക്കുന്ന എം.
ആർ.ഭട്ടതിരിപ്പാടിന്റെ നാടകം

- മറക്കുടയ്ക്കുള്ളിലെ മഹാനരകം

13 നരകത്തിൽ നിന്ന് എന്ന നോവൽ രചിച്ചത് 

- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


No comments: