27 Jul 2020

30 ഭട്നഗർ അവാർഡ് ഏതു മേഖലയിൽ
നൽകുന്നു

- ശാസ്ത്രം

31 ഭൗമാന്തരീക്ഷത്തിൽ ഏറ്റവും അപൂർവ
മായുള്ള വാതകം

- റാഡോൺ

32 ഭൗമോപരിതലത്തിൽ ഏറ്റവും കൂടുത
ലുള്ള മൂലകം

- ഓക്സിജൻ

33 പ്രാചീന സംസ്കൃത സാഹിത്യത്തിൽ
രത്നാകര എന്നറിയപ്പെട്ടത്

-ഇന്ത്യൻ മഹാസമുദ്രം

34 പ്രാചീനകാലത്ത് കാമരൂപം എന്നറിയ
പ്പെട്ടിരുന്ന സംസ്ഥാനം

- അസം

35 ഫ്രാൻസിലെ ഏറ്റവും കൂടുതൽ സന്ദർശ
കരുള്ള സ്മാരകം

- ഈഫൽ ഗോപുരം

36 ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടു
ന്ന സംസ്ഥാനം

- അസം

37 കാങ്ങന്നൂർ, മുസിരിസ്, മഹോദയപുരം
എന്നീ പേരുകളിലറിയപ്പെട്ട സ്ഥലം

കൊടുങ്ങല്ലൂർ

38 ക്രിക്കറ്റ് പിച്ചിന്റെ നീളം

- 20.12 മീ.

39 ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ആദ്യത്തെ അധഃസ്ഥിത വിഭാഗക്കാരൻ

- അയ്യൻകാളി

40 ദി ഫാൾ ഓഫ് മാൻ ആരുടെ സൃഷ്ടി
യാണ്- മൈക്കലാഞ്ചലോ

No comments: