98 മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറി
യപ്പെട്ടതാര്
-ഗോപാലകൃഷ്ണ ഗോഖലെ
99 മഹാരാജാ രഞ്ജിത് സിംഗിന്റെ സമാ
ധി എവിടെയാണ്
- ലാഹോർ
100 മഹാവീരൻ ജനിച്ച സ്ഥലം-
കുന്ദ്രഗ്രാമം (വൈശാലിക്കടുത്ത്)
101 മഹാത്മാഗാന്ധി ദണ്ഡിയാത്ര ആരംഭി
ച്ച സ്ഥലം
- അഹമ്മദാബാദ്
102 മഹാത്മാഗാന്ധിയുടെ ആത്മകഥ ഏത്പ്രസിദ്ധീകരണത്തിലാണ് ആദ്യം അച്ച്ടിച്ചത്
- നവജീവൻ
103 മാർപ്പാപ്പമാർ ഏതു പട്ടണത്തിലെ ബിഷപ്പുകൂടിയാണ്
- റോം
104 മാക്ബത്ത് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്
- ഷേക്സ്പിയർ
105 മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചത്
- മദർ തെരേസ
No comments:
Post a Comment