*അമൃത്സറിനും ലാഹോറിനും ഇടയ്ക്ക്
ഗ്രാൻഡ് ട്രങ്ക് റോഡിലാണ് ഇന്ത്യാ-പാക് അതിർത്തിയായ വാഗ.
*എല്ലാ ദിവസവും സൂര്യാസ്തമയത്തിന് രണ്ടുമണിക്കൂർ മുമ്പ് ബി.എസ്.എഫ്. ഭടൻമാരും പാകിസ്താൻ റേഞ്ചേഴ്സും ചേർന്ന് ബോർഡർ
സെറിമണി നടത്തുന്നത് വാഗയിലാണ്.
*സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പഞ്ചാബിന്റെ വിഭജനത്തിലൂടെ പിൽക്കാലത്ത് രൂപംകൊണ്ട സംസ്ഥാനങ്ങളാണ് ഹരിയാനയും ഹിമാചൽ പ്രദേശും.
* പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ ഡൽഹൗസിയാണ്.
*അകാലിദളിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം
ത്രാസ്സ് ആണ്.
*ഹർമന്ദിർ സാഹിബിന് സ്വർണം പൂശി അതിനെ സുവർണ ക്ഷേത്രമാക്കിയത് രഞ്ജിത് സിങ് ആണ്.
* സിഖു മതം സ്ഥാപിച്ചത്
- ഗുരു നാനാക്ക്
* ആദി ഗ്രന്ഥം സമാഹരിച്ചത്
-അർജുൻദേവ്
No comments:
Post a Comment