31 Jul 2020

തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ



*തേക്കിൻകാട് മൈതാനം എവിടെയാണ്
-തൃശ്ശൂർ

*അപ്പൻ തമ്പുരാൻ സ്മാരകം എവി
ടെയാണ്- അയ്യന്തോൾ

*ചേര രാജാക്കൻമാരുടെ സംരക്ഷണത്തിൽ
ഒരു ഗോള നിരീക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലം
- മഹോദയപുരം

*രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാ
നം- മഹോദയപുരം

*മൗര്യ സാമ്രാജ്യവും കേരളവും തമ്മിൽ
വ്യാപാര ബന്ധമുണ്ടായിരുന്നുവെന്നതിന്
തെളിവായ 14 നാണയങ്ങൾ ലഭിച്ച തൃശ്ശൂർ ജില്ലയിലെ സ്ഥലമാണ് 
-എയ്യാൽ

* 1772-ൽ മലങ്കര സഭയിൽനിയിൽ നിന്ന് പിരിഞ്ഞ് കൊണ്ട് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനം തൊഴിയൂർ ആണ്. 

ഇത് അഞ്ഞൂർ സഭ എന്നും അറിയ
പ്പെടുന്നു.

*2014-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട
ഏവുപ്രാസ്യമ്മ 1877-ൽ ജനിച്ച സ്ഥലമാണ് കാട്ടൂർ.

*ഹൈന്ദവ തീർഥാടന കേന്ദ്രമായ പുനർജനി ഗുഹ തൃശ്ശൂർ ജില്ലയിൽ വില്വാദി മലയിലാണ്.

No comments: