27 Jul 2020

അർജന്റീന
*---*-*-*-*-*---*

🐞 ലാറ്റിനമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം, തെക്കേ അമേരിക്കയുടെ പാരിസ് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന നഗരമായ ബ്യൂണസ് അയേഴ്‌സ് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്

🐞 ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് എന്ന അപരനാമം ഏത് രാജ്യത്തിന്റെതാണ്

🐞 വെള്ളിയ അഥവാ അർജന്റം എന്ന ലോഹത്തിൽ നിന്നും പേര് ലഭിച്ച രാജ്യം

🐞 ഒരേ ലിംഗപദവി ഉള്ളവർ തമ്മിലുള്ള വിവാഹത്തിന് നിയമസാധുത നൽകിയ തെക്കേ അമേരിക്കയിലെ ആദ്യത്തെ രാജ്യം

🐞 വിസ്തീർണാടിസ്ഥാനത്തിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യം
( ലോകത്ത് എട്ടാമത്തെ വലിയ രാജ്യം)

🐞 ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് അധികാരത്തിൽ വന്ന രാജ്യം
( മരിയ എസ്‌റ്റെല്ല പെറോൺ )

🐞 ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണ ഏത് രാജ്യക്കാരനാണ്

🐞 ചെഗുവേര ജനിച്ച രാജ്യം

🐞 തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ നോബൽ ജേതാക്കൾ ഉള്ളത്

#keralapscpolls 

No comments: