27 Jul 2020

57 അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച സാദ് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന്റെ പ്രമേയം

- ഗോവൻ വിപ്ലവം

58 അമിതാഭ് ബച്ചന്റെ വീടായ പ്രതീക്ഷ എവിടെയാണ്

- മുംബൈ

59 അരിമ്പാറ ഉണ്ടാകുന്നതിനു കാരണം

- വൈറസ്

60 മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത് 

-അന്റാർട്ടിക്ക്

61 മരണാനന്തര ബഹുമതിയായി ഭാരതര
ത് ലഭിച്ച ആദ്യവ്യക്തി

- ലാൽ ബഹാദൂർ ശാസ്ത്രി

No comments: