31 Jul 2020

*ഇന്ത്യയിലെ ബ്യൂട്ടിഫുൾ സിറ്റി എന്നറി
യപ്പെടുന്നത് ചണ്ഡിഗഢാണ്.

*പഞ്ചാബിന്റെ പാരിസ് എന്നറിയപ്പെടുന്നത് കപൂർത്തലയാണ്.

* മൊഹാലി, ചണ്ഡിഗഡ്, പഞ്ച്കുല എ
ന്നിവ ട്രൈ-സിറ്റി എന്നറിയപ്പെടുന്നു.

*ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത് ഭഗ
ത് സിങാണ്.

*ഒപ്റ്റിക്കൽ ഫൈബറിന്റെ പിതാവ് എ
ന്നറിയപ്പെടുന്നത് നരിന്ദർ സിങ് കപാ
നി ആണ്.

*പഞ്ചാബിലെ പ്രധാനമതം- സിഖുമതം

No comments: