തൃശ്ശൂർ
*-*-*-*-*-*
*കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകളുള്ള ജില്ല
*ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തു
കളുള്ള ജില്ല (17)
*ഏറ്റവുമധികം പ്രദേശത്ത് ജലസേചന
സൗകര്യമുള്ള ജില്ല
*ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി
സ്ഥാപിച്ച സ്ഥലം- കൊടുങ്ങല്ലൂർ
*കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം
- കൊടുങ്ങല്ലൂർ
*കേരള സാഹിത്യ അക്കാദമിയുടെ ആദ്യ
ഉപാധ്യക്ഷൻ- വള്ളത്തോൾ നാരായണ
മേനോൻ
* ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടർ
സാക്ഷര ഗ്രാമം- തയ്യൂർ (2003)
*ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര
രഹിത വില്ലേജ്- വരവുർ
*ഇന്ത്യയിലെ ആദ്യത്തെ നിയമ സാക്ഷര
വ്യവഹാര വിമുക്ത ഗ്രാമം- ഒല്ലൂക്കര
* കേരളത്തിലെ ആദ്യത്തെ മെഡിക്കൽ
സർവകലാശാലയുടെ ആസ്ഥാനം- തൃശ്ശൂർ
*ഇ.എം.എസ്. ഭവന പദ്ധതി ഉദ്ഘാടനം
ചെയ്തത് തൃശ്ശൂർ ജില്ലയിലെ കൊടകര
യിലാണ്
No comments:
Post a Comment