31 Jul 2020

*ഝലം നദിയുടെ പ്രാചീനനാമം
- വിതാസ്ത 

*പരുഷ്ണി എന്നറിയപ്പെട്ടിരുന്നത് ഏതു
നദിയാണ്
- രവി

* ബിയാസ് നദിയുടെ പഴയപേര്
- വിപാസ

* ശത്രദി എന്നറിയപ്പെട്ടിരുന്ന നദിയേത്

- സത്ലജ്

*ഇന്ത്യയുടെ ബൈസിക്കിൾ നഗരം
എന്നറിയപ്പെടുന്നത്- ലുധിയാന

*റോപാറിന്റെ പുതിയ പേരാണ് രൂപഗർ.

*സ്റ്റീൽ ടൗൺ എന്നറിയപ്പെടുന്നത് Mandi
Gobindgarh.

*കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും
നഗരം എന്നറിയപ്പെടുന്നത് 

-കപൂർത്തല

*ഇന്ത്യയുടെ ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്നത് അമൃത്സറാണ്.

*അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബാണ്.

 ഝലം, ചിനാബ്, രവി , ബിയാസ്, സത്ലജ് എന്നിവയാണ് പഞ്ചാബിലെ അഞ്ചു നദികൾ.

No comments: