ലോകസഭ സ്പീക്കർ
(Part 1)
*ലോക്സഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് സ്പീക്കറാണ്.
* പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നതും സ്പീക്കറാണ്.
*ലോക്സഭാംഗങ്ങളിൽനിന്ന് ഒരാളെ മറ്റം
ഗങ്ങൾ ചേർന്ന് സ്പീക്കറായി തിരഞ്ഞ
ടുക്കുന്നു.
*സഭാനടപടികൾ നിയന്ത്രിക്കുന്നതിനുള്ള
അധികാരം സ്പീക്കറിൽ നിക്ഷിപ്തമാണ്.
* സ്പീക്കറുടെ അധികാര പരിധിയിൽപ്പെടുന്ന കാര്യങ്ങളിൽ സ്പീക്കർ എടുക്കുന്ന തീരുമാനങ്ങൾ പുന:പരിശോധിക്കുന്നതിന് കോടതികൾക്കുപോലും അധികാരമില്ല
* ലോക്സഭ പിരിച്ചുവിട്ടാലും സ്പീക്കറുടെ സ്ഥാനം നഷ്ടപ്പെടുന്നില്ല. അടുത്ത ലോക്സഭയുടെ ആദ്യ സമ്മേളനംവരെ സ്പീക്കർക്ക് തൽസ്ഥാനത്ത് തുടരാം.
* ലോക്സഭയിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണി ബിൽ ആണോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തുന്നത് സ്പീക്കറാണ്
No comments:
Post a Comment