28 Jul 2020

ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ? 

- സുകുമാർ സെൻ

രണ്ടാമത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ? 

കല്യാൺ സുന്ദരം

• മലയാളിയായ ഏക ചീഫ് ഇലക്ഷൻ കമ്മിഷണർ? 

- ടി.എൻ. ശേഷൻ

• ഏക വനിതാ ചീഫ് ഇലക്ഷൻ കമ്മിഷണർ? 

- വി.എസ്. രമാദേവി

ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മീഷ്ണറായിരുന്നത്? 

- വി.എസ്. രമാദേവി

.

No comments: