31 Jul 2020

പ്രധാനപ്പെട്ട വസ്തുതകൾ

*പീച്ചി-വാഴാനി അണക്കെട്ട് ഏതു
ജില്ലയിൽ- തൃശ്ശൂർ

*ആതിരപ്പള്ളി വെള്ളച്ചാട്ടം ഏതു
നദിയിൽ- ചാലക്കുടിപ്പുഴ

*ഇന്ത്യയുടെ നയാഗ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ വെള്ളച്ചാട്ടമാണ് ആതിരപ്പിള്ളി.

*ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉൽസവം- ഏകാദശി

No comments: