31 Jul 2020


*തൃശ്ശൂരിൽ 1929-ൽ സ്ഥാപിതമായ സൗത്ത് ഇന്ത്യൻ ബാങ്ക് ആണ് സ്വകാര്യമേഖലയിൽ കേരളത്തിലെ ആദ്യത്തെ ഷഡ്യൂൾഡ് ബാങ്ക്.

*കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നല്ല ഭാഷ ആണ് പച്ച മലയാളം എന്ന സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതി.

* തേഡ് ജെൻഡറിൽപ്പെടുന്ന തടവുകാർക്കായി പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ ജയിൽ വിയ്യൂർ സെൻട്രൽ ജയിലാണ്

No comments: