*സുവർണക്ഷേത്രം നിർമിച്ചത്
- അർജുൻ ദേവ്
*അവസാനത്തെ (പത്താമത്തെ) സിഖു ഗുരു
- ഗോവിന്ദ് സിങ് (തനിക്ക് ശേഷം ആദിഗ്രന്ഥത്തെ ഗുരുവായി കണക്കാക്കാൻ ഇദ്ദേഹം നിർദ്ദേശിച്ചു)
*അമൃത്സർ നഗരത്തിന് അടിത്തറയിട്ട സി
ഖ് ഗുരു
- രാം ദാസ്
*അമൃത്സർ സ്ഥാപിക്കാൻ സ്ഥലം നൽകി
യ മുഗൾ ചക്രവർത്തി
- അക്ബർ
*പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപ
കൻ
- ലാലാ ലജ്പത് റായി (1895).
* മഹാരാജ രഞ്ജിത് സിങാണ് (1780-1839) സിഖ് സാമാജ്യ സ്ഥാപകൻ.
*മഹാരാജ രഞ്ജിത് സിങിന്റെ പിൻഗാമി
ഖരക് സിങായിരുന്നു (1801-1840).
* സിഖ് സാമാജ്യത്തിലെ അവസാനത്തെ
രാജാവായിരുന്ന ദലീപ് സിങാണ് Black
Prince of Perthshire എന്നറിയപ്പെട്ടത്.
*മഹാരാജാ രഞ്ജിത് സിങിന്റെ ഏറ്റവും
ഇളയപുത്രനായ ഇദ്ദേഹത്തിന്റെ ജീവിത
കാലഘട്ടം 1838-1893 ആണ്.
*പഞ്ചാബിലെ ഭീകരരെ അമർച്ച ചെയ്ത
പൊലീസ് മേധാവിയാണ് കെ.പി.എസ്.
ഗിൽ.
* പഞ്ചാബി ഭാഷയിൽ നിന്ന് ജ്ഞാനപീഠം
ത്തിനർഹനായ രണ്ടാമത്തെ സാഹിത്യ
പ്രതിഭയാണ് ഗുർദയാൽ സിങ് (1999).
No comments:
Post a Comment