31 Jul 2020

രക്തസാക്ഷിത്വം വരിച്ച ആദ്യ സിഖു ഗു
രു-

 അർജുൻ ദേവ് (ജഹാംഗീറായിരുന്നു
അപ്പോൾ മുഗൾ ചക്രവർത്തി)


* ഇന്ത്യയിൽ ആര്യൻമാർ ആദ്യം താമസ
മുറപ്പിച്ച പ്രദേശം

- പഞ്ചാബ് (സപ്തസിന്ധു എന്നും അറിയപ്പെട്ടു)

*ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം
സ്ഥാപിക്കപ്പെട്ട സ്ഥലമാണ് അമൃത്സർ.

*ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മ്യൂ
സിയം സ്ഥാപിച്ചത് പാട്യാലയിലാണ്.

* ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മു
ഖ്യമന്ത്രിയാണ് പഞ്ചാബിലെ ബിയാന്ത്
സിങ് (1995).

*ഇന്ത്യൻ പൊലീസ് സർവീസിലെ ആദ്യ
ത്തെ വനിതാ ഓഫീസറാണ് കിരൺ ബേ
ദി (1972).

*ഐക്യരാഷ്ട്രസഭയുടെ സിവിലിയൻ
പൊലീസ് അഡ്വൈസറായി നിയമിതയായ ആദ്യത്തെ വനിത കിരൺബേദിയാണ്.

*പഞ്ചാബ് മുഖമന്ത്രിയായ ആദ്യ വനിതയാണ് രജിന്ദർ കൗർ ഭട്ടൽ (1996-97).


**

No comments: