* ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നി
വരെ ഒരുമിച്ച് സംസ്കരിച്ചിരുന്ന ഗ്രാമമാണ് ഹുസൈൻവാലാ(പഞ്ചാബ് )
*സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയിൽ ഭഗത്സിങിനൊപ്പം ബോംബേറ് നടത്തിയ കേസിൽപ്രതിയായ ബടുകേശ്വർ ദത്തിനെയും (1965-ൽ അന്തരിച്ചു) ഭഗത്സിങിന്റെ മാതാവ് വിദ്യാവതിയെയും അന്ത്യാഭിലാഷപ്രകാരം ഇവിടെയാണ് ദഹിപ്പിച്ചത്.
*പാകിസ്താന് 12 ഗ്രാമങ്ങൾ പകരം നൽകി ഇന്ത്യ സ്വന്തമാക്കിയ ഈ സ്ഥലം സത്ലജ് നദിയുടെ തീരത്താണ്.
*പഞ്ചാബിലെ വിളവെടുപ്പ് ആഘോഷമാ
ണ് ലോഹ്റി.
*പഞ്ചാബിലെ ഒരു ആയോധനകലയാണ്
ഗാട്ക.
*ഇന്ത്യൻ റെയിൽവേയുടെയും പാകിസ്താൻ റെയിൽവേയുടെയും സംയുക്തസംരംഭമായ സംജോതാ എക്സ്പ്രസ്സ് (Samjhauta Express) ഓടുന്നത് അമൃത്സറിനു സമീപമുള്ള അന്താരി മുതൽ പാകിസ്താനിലെ ലാഹോർ വരെയാണ്.
*പഞ്ചാബിലെ സിനിമാ വ്യവസായമാണ്
പോളിവുഡ് എന്നറിയപ്പെടുന്നത്.
No comments:
Post a Comment