31 Jul 2020

ഒരു സംസ്ഥാനത്ത് ധനമന്ത്രിയായ
ആദ്യ വനിതയാണ് 

- ഡോ.ഉപീന്ദർജിത്കൗർ.

* രാഷ്ട്രപതിയായ ആദ്യ സിഖ് മതസ്ഥൻ ഗ്യാനി സെയിൽസിങാണ്.

*പ്രധാനമന്ത്രിയായ ആദ്യ സിഖ് മതസ്ഥ
നാണ് ഡോ.മൻമോഹൻ സിങ്.

*കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിപദം വഹിച്ച ആദ്യ സിഖുമതസ്ഥനാണ് ബൽദേവ്സിങ് (പ്രതിരോധം).

*ക്യാബിനറ്റ് സെക്രട്ടറിയായ ആദ്യത്തെ
സിഖ് മതസ്ഥൻ എസ് എസ് ഖര ആ
ണ് (1962).

*സ്വതന്ത്ര ഇന്ത്യയിൽ ഉദ്ഖനനം നടന്ന
ആദ്യ ഹാരപ്പൻ കേന്ദ്രമാണ് റൂപ്പർ.

*ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അധ്യക്ഷയായ ആദ്യ വനിതയാണ് ബീബി ജാഗിർ കൗർ.

* പഞ്ചാബിലെ ആദ്യത്തെ മുഖ്യമന്ത്രി ഗോപിചന്ദ് ഭാർഗവയാണ് (1947-49).

*കോൺഗ്രസുകാരനല്ലാത്ത ആദ്യ പഞ്ചാബ് മുഖ്യമന്ത്രിയാണ് ഗുർനം സിങ് (1967).

*ഇന്ത്യൻ ആർമിയുടെ ചീഫായ ആദ്യ സിഖു മതസ്ഥൻ ജോഗിന്ദർ ജസ്വന്ത് സിങാണ് (2004).

*കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ പുരുഷ അത്ലറ്റ്മിൽഖാ സിങാണ്.

*പത്മശ്രീ ബഹുമതിക്ക് അർഹനായ ആ
ദ്യ കായികതാരമാണ് മിൽഖാ സിങ്.

No comments: