*പഞ്ചാബിലെ പ്രശസ്തമായ സൈന്ധവ
സംസ്കാര കേന്ദം- റോപാർ
* ജലന്ധർ ഏതിനു പ്രസിദ്ധം- സ്പോർട്സ് സാമഗ്രികൾ
*സുവർണക്ഷേതം എവിടെയാണ്
- അമൃത്സർ
*ഗുരു രാംദാസ്ജി അന്താരാഷ്ട്ര വിമാനത്താവളം (രാജാസാൻസി വിമാനത്താവളം) എവിടെയാണ്
- അമൃതസർ
*പഞ്ചാബിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ചണ്ഡിഗഢാണ്.
*സുവർണക്ഷേത്രം ഇപ്പോൾ അറിയപ്പെടു
ന്ന പേര്
- ഹർമന്ദിർ സാഹിബ്
*ഫിറോസ്പൂർ ഏത് നദിയുടെ തീരത്താ
ണ്
- സത്ലജ്
*ലുധിയാന ഏത് നദിയുടെ തീരത്താണ്-
സത്ലജ്
* കാഞ്ചിലി, ഹരികെ, റോപ്പർ തണ്ണീർത്തട
ങ്ങൾ ഏതു സംസ്ഥാനത്താണ്
- പഞ്ചാബ്
*റെയിൽ ലോക്കോ മോഡേണൈസേഷൻ വർക്സസ് സ്ഥാപിതമായ സ്ഥലം
- പട്യാല (1981-ൽ സ്ഥാപിതമായി).
* ചണ്ഡിഗഢ് നഗരം നിർമിക്കും വരെ സ്വതന്ത്ര ഇന്ത്യയിൽ പഞ്ചാബിന്റെ തലസ്ഥാനം ജലന്ധറായിരുന്നു
No comments:
Post a Comment