31 Jul 2020

പഞ്ചാബ്

*ഏഷ്യൻ ഗെയിംസിൽ ട്രാക്ക് ആൻഡ്
ഫീൽഡിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത അത്ലറ്റാണ് കമൽജിത്
കൗർ സന്ധു, 1970 (പഞ്ചാബ്)

* ജ്ഞാനപീഠ പുരസ്കാരത്തിനർഹയായ
ആദ്യ പഞ്ചാബി സാഹിത്യപ്രതിഭയാണ്
അമൃതാ പ്രീതം (1956).

* സാഹിത്യ അക്കാദമി അവാർഡിനർഹയായ ആദ്യ വനിതയാണ് അമൃതാ പ്രീതം (1981). 
കാഗസ് തേ കാൻവാസ് എന്ന രചനയെ മുൻനിർത്തിയായിരുന്നു പുരസ്കാരം.

* ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിതയാണ് അമൃതാപ്രീതം. 
 (ആദ്യത്തേത് ബംഗാളിയിലെ ആശാപൂർണാദേവി- 1976).

*ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാരയാണ് സുവർണക്ഷേത്രം അഥവാ ഹർമന്ദിർ
സാഹിബ്(അമൃത്സർ).

*സിഖുകാർ ഏറ്റവും പരിപാവനമായി കണക്കാക്കുന്ന ആരാധനാലയമാണ് ഹർമന്ദിർ സാഹിബ്.

*ഏറ്റവും കൂടുതൽ ഹാരപ്പൻ കേന്ദ്രങ്ങൾ
കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം
-പഞ്ചാബ്

*സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയആഭ്യന്തര സൈനിക നടപടിയാണ്
-ഓപ്പറേഷൻ ബ്ലൂ സ്റ്റാർ (1984).

No comments: