27 Jul 2020

91. മഹാഭാരതത്തിന്റെ പഴയപേര്

- ജയസംഹിത

92 മഹാഭാഷ്യം രചിച്ചത്

- പതജ്ഞലി

93 മഹാരാഷ്ട്രയിൽ നാസിക് ജില്ലയിലെ തയംബക് ഗ്രാമത്തിൽ ഉദ്ഭവിക്കുന്ന നദി

-ഗോദാവരി

94. മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ബുദ്ധ
മതകേന്ദം

- അമരാവതി

95 മഹാരാഷ്ട്രയിൽ പെനിസെലിൻ ഫാക്
ടറി എവിടെയാണ്

- പിംപി


96 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ആദ്യമായി നടപ്പാക്കിയത് എന്ന്

- 2006 ഫെബ്രുവരി 2

No comments: