45 ഡീംസ് ഫ്രം മൈ ഫാദർ ആരുടെ ആ
ത്മകഥയാണ്
- ബരാക് ഒബാമ
46 ഡുക്-യുൽ എന്ന് തദ്ദേശീയർ വിശേ
ഷിപ്പിക്കുന്ന രാജ്യം?
- ഭൂട്ടാൻ
47 ത്രിപിടകങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ബുദ്ധമതം
48. 1930 ഓഗസ്റ്റിൽ നാഗ്പൂരിൽ പിന്നാക്ക വിഭാഗക്കാരുടെ അഖിലേന്ത്യാ സമ്മേളനം സംഘടിപ്പിച്ചത്?
-ബി.ആർ.അംബേദ്കർ
49. സമാധാനത്തിന്റെ മനുഷ്യൻ എന്ന
റിയപ്പെട്ടത്?
-ലാൽ ബഹാദൂർ ശാസ്ത്രി
50. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?
- ഉജ്ജയിനി
51 മനുഷ്യനിൽ ബീജസംയോഗം നടക്കു
ന്നതെവിടെവച്ച്?
- ഫലോപ്പിയൻ ട്യൂബ്
52 മനുഷ്യനിൽ എത്ര ലിംഗ ക്രോമസോ
മുകളുണ്ട്?
- ഒരു ജോടി
53. മനുഷ്യശരീരത്തിലെ അസ്ഥികൾ
- 206
54 മനുഷ്യന്റെ നട്ടെല്ലിലെ ആകെ കശേരു
ക്കൾ
-33
55 മനുഷ്യന്റെ ഒരു വൃക്കയുടെ ശരാശരി
ഭാരം ---- ഗ്രാം ആണ്
- 130
56 അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരോവറിലെ ആറുപന്തും സിക്സറിനു പറത്തിയ ആദ്യ താരം
- ഹെർഷൽ ഗിബ്സ്
No comments:
Post a Comment