11. നവീകരണ പ്രസ്ഥാനം സ്വിറ്റ്സർലൻഡിൽ അറിയപ്പെട്ട പേര്
🍎 കാൽവിനിസം
12. ആംഗ്ലിക്കാനിസത്തിനു നേതൃത്വം നൽകിയ ഇംഗ്ലണ്ടിലെ രാജാവ്
🍎 ഹെൻട്രി എട്ടാമൻ
13. സർവരാജ്യ സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ
🍎 സർ ജെയിംസ് എറിക് ഡ്രമണ്ട്
14. ബോക്സർ ലഹള നടന്ന രാജ്യം
🍎 ചൈന
15. ഒന്നാം ബോയർ യുദ്ധം അറിയപ്പെടുന്ന മറ്റൊരു പേര്
🍎 ട്രാൻസ്വാൾ യുദ്ധം
No comments:
Post a Comment