84. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവം
- ഗണേശ ചതുർഥി
85. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ പ്രസിഡന്റ്
-എ.പി.ജെ. അബ്ദുൾ കലാം
86. അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര്
- കർണാവതി
87. അഹമ്മദ് ഷാ അബ്ദാലി ഇന്ത്യ ആക
മിച്ചപ്പോൾ മുഗൾ ഭരണാധികാരി
- ഷാ ആലം രണ്ടാമൻ
88. മഹമൂദ് ഗസ്നിയുടെ പിതാവ്
- സബുക്തിജിൻ
89.മഹമൂദ് ഗസ്നിയുടെ ആസ്ഥാനകവി
- ഫിർദൗസി
90. മഹാബലിപുരം പട്ടണം നിർമിച്ചതാര്
- നരസിംഹവർമൻ ഒന്നാമൻ
No comments:
Post a Comment