തൃശൂർ
*-*-*-*-*-*-*
*കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ മുനിസിപ്പാലിറ്റി -ഗുരുവായുർ
*ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം
പള്ളിയാണ് കൊടുങ്ങല്ലൂരിനടുത്ത് തിരു
വഞ്ചിക്കുളത്തുള്ള ചേരമാൻ മോസ്ക്.
*മാലിക് ബിൻ ദിനാറാണ് എ.ഡി.629-ൽ ഇത് നിർമിച്ചത്.
*ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദിയാണ് ചാലക്കുടിപ്പുഴ.
*ദിവസേനയുള്ള ഭക്തരുടെ എണ്ണത്തിൽ
ഇന്ത്യയിൽ നാലാം സ്ഥാനമുള്ള ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം.
*കേരളചരിത്രത്തിലെ ഏറ്റവും പ്രശസ്ത
നായ ആനയാണ് ഗുരുവായൂർ കേശവ
ൻ.
*1916-ൽ നിലമ്പൂർ രാജകുടുംബം ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ഈ ആന 1976-ലെ ഏകാദശി നാളിൽ ചരിഞ്ഞു. ഗുരുവായൂർ ദേവസ്വം ഈ ആനയ്ക്ക് ഗജരാജപട്ടം നൽകുകയുണ്ടായി.
No comments:
Post a Comment