*പെപ്സു (പാട്യാല ആൻഡ് ഈസ്റ്റ് പ
ഞ്ചാബ് യൂണിയൻ)വിന്റെ തലസ്ഥാനം
പാട്യാലയായിരുന്നു.
* പഞ്ചാബ്, ജമ്മു കശ്മീർ, ഹിമാചൽ പ്ര
ദേശ് എന്നിവയുടെ സംഗമസ്ഥാനമാണ്
പത്താൻകോട്ട്.
*അമൃത്സർ സ്ഥാപിതമായത് 1574-ൽ
ആണ്.
*ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടന്നത്
1845-46-ലാണ്.
*രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം നടന്ന
ത് 1848-49-ലാണ്.
ഇതോടെ സിഖ് സാമാജ്യം തകരുകയും പഞ്ചാബ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ കീഴിലാവുകയും ചെയ്തു.
*അകാലിദൾ രൂപവത്കരിച്ചത് 1920-ലാണ്.
*ജാലിയൻ വാലബാഗ് കൂട്ടക്കൊല നടന്ന
വർഷം
-1919 (അമൃത്സറിൽ 1919 ഏപ്രിൽ 13-ന് പ്രതിഷേധയോഗം ചേർന്ന ജനക്കുട്ടത്തിനു നേരെ പട്ടാളമേധാവിയായിരുന്ന
ജനറൽ റെജിനാൾഡ് ഡയറിന്റെ ഉത്തര
വുപ്രകാരം നടത്തിയ വെടിവെയ്പ്പിൽ അ
നേകം ആളുകൾ മരണമടഞ്ഞു.)
*ഓപ്പറേഷൻ ബ്ളൂസ്റ്റാർ നടന്ന വർഷം-
1984
സുവർണക്ഷേത്രത്തിൽ തമ്പടിച്ചി
രുന്ന സിഖ് ഭീകരരെ പുറത്താക്കാൻ ഇ
ന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന
പ്പോൾ 1984 ജൂണിൽ (3-6) നടത്തിയ
സൈനിക നടപടി.
നേതൃത്വം നൽകിയത് ജനറൽ എ.എസ്. വൈദ്യ.
രണ്ടുപേരെയും പിന്നീട് സിഖുകാർ പ്രതികാര നടപടിയെന്നോണം വധിച്ചു.
ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനുശേഷം സുവർ
ണക്ഷേത്രത്തിൽനിന്ന് ഭീകരരെ നീക്കം
ചെയ്യാൻ നാഷണൽ സെക്യൂരിറ്റി ഗാർ
ഡ്സിലെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളെ
ഉപയോഗിച്ച് നടത്തിയ നടപടിയാണ്
ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ.
*ആദ്യത്തെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ 1986 ഏപ്രിൽ 30-നും രണ്ടാമത്തേത് 1988 മെയ് ഒമ്പതിനുമാണ് നടന്നത്.
No comments:
Post a Comment