*സിഖുകാരുടെ ആരാധനാലയം- ഗുരുദ്വാര
* പഞ്ചാബി ഭാഷയുടെ ലിപി- ഗുരുമുഖി
(പാകിസ്താനിലെ ഏറ്റവും കൂടുതൽ
പേരുടെ മാതൃഭാഷ പഞ്ചാബിയാണ് )
*പാകിസ്ഥാനിൽ ദേശീയ ഭാഷയായ ഉറുദു മാതൃഭാഷയായി ഉപയോഗിക്കുന്നവർ പത്തുശതമാനത്തിൽ
താഴെയാണ്.
എന്നാൽ രണ്ടാം ഭാഷയായി വ്യാപകമായി ഉപയോഗിക്കുന്നതിനാൽ 95 ശതമാനം പേർക്കും ഉറുദു എഴുതാനോ വായിക്കാനോ കഴിവുണ്ട്
*ഏതു നദിയുടെ പോഷകനദികളാണ് പ
ഞ്ചാബെന്ന പേരിനു കാരണം- സിന്ധു
*പോങ് അണക്കെട്ട് ഏതു നദിയിലാണ്-
ബിയാസ്
*ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്
ബംഗ്- പഞ്ചാബ്
No comments:
Post a Comment