29 Jan 2021
പയ്യന്നൂർ സത്യാഗ്രഹം
ശുചീന്ദ്രം സത്യാഗ്രഹം
തൃപ്പടിദാനം എന്ന കൃതി രചിച്ചതാര്??
കേരള ചരിത്രം
ആനന്ദേശ്വരം യുദ്ധം നടന്നത് ആരൊക്ക തമ്മിലായിരുന്നു???
കൊടുങ്ങല്ലൂർ യുദ്ധം നടന്ന വർഷം??
കൊട്ടാരം
ദക്ഷിണേന്ത്യയിലെ അശോകൻ??
വയനാട്
ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?
തിരുവിതാംകൂർ ദിവാൻ ഉമ്മിണി തമ്പി
⭐WELFARE SCHEMES KERALA⭐കേരളത്തിൽ നിലവിലുള്ള ക്ഷേമപദ്ധതികളുടെ ചെറുവിവരണം:
28 Jan 2021
കല്ലറ-പാങ്ങോട് സമരം
ക്രിസ്തുമതത്തിൽ ചേർന്നശേഷം സി കെ ജോൺ എന്ന് പേര് മാറ്റിയ നവോത്ഥാന നായകൻ??
"ഒരു മാതാവിന്റെ രോദനം" ആരുടെ കൃതിയാണ്??
കേരള ചെഗുവേര??
ഇന്ത്യയിലെ കിഴക്കൻ സംസ്ഥാന ങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനതിന് നേതൃത്വം നൽകിയത്??
ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ സ്ഥാപകൻ??
ലാലാ ലജ്പത് റായി
NW1-NW4
ഒരു നദിക്ക് കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്???
ബ്രഹ്മപുത്ര
അമർനാഥ് സ്ഥിതി ചെയ്യുന്ന നദീതീരം??
ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ പദവി വഹിച്ചത്??
ഗദ്ദർ പാർട്ടിയുടെ പ്രസിഡന്റ്??
പാകിസ്ഥാനിന്റെ തത്വചിന്തകൻ
കേരളത്തിലെ ഇൽമനൈറ്റ്,മോണോസൈറ്റ്,സിലിക്കൺ എന്നിവയുടെ നിക്ഷേപം കണ്ടെത്തിയ സ്ഥലം
ഇന്ത്യയുടെ വന്ദ്യ വയോധികൻ ആര്
ഇന്ത്യയെ വിഭജിച്ച് മുസ്ലീങ്ങൾക്ക് പ്രത്യേക രാഷ്ട്രം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പാകിസ്ഥാൻ പ്രമേയം പാസാക്കിയ മുസ്ലിം ലീഗ് സമ്മേളനം
ആസ്ഥാനങ്ങൾ
PSC MATHS QUESTIONS...
1 മുതൽ 100 വരെ സംഖ്യകൾ എഴുതുന്നതിനു എത്ര അക്കങ്ങൾ വേണം?
27 Jan 2021
പന്മന ആശ്രമം സ്ഥാപിച്ച ചട്ടമ്പിസ്വാമികളുടെ ശിഷ്യൻ ആണ്
ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം ഇരിങ്ങാലക്കുടയിൽ ആരംഭിച്ച മാസിക??
മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട് ഏത്?
പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം ആണെന്ന് തത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
മഹാബലിപുരം ഏത് നദിയുടെ തീരത്താണ്
26 Jan 2021
24 Jan 2021
തൂലികാ നാമങ്ങൾ ---------------------------------------------------
A,B എന്നിവർ യഥാക്രമം 9,12 ദിവസം കൊണ്ട് ജോലി തീർക്കും. A ആദ്യം തുടങ്ങുകയും അവർ ഒരോ ദിവസം ഇടവിട്ടു ജോലി ചെയ്യുകയും ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി തീരും(9 3/4, 10 1/4, 10 1/2, 10 1/36)
22 Jan 2021
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള
21 Jan 2021
കുമാരനാശാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സ്ഥിതിചെയ്യുന്നത്?
Clear Cut
തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്?
പിന്നോക്ക ജാതിക്കാരെ സൂചിപ്പിക്കുന്നതിനായി ദളിത് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
സാവിത്രി ഫൂലെ
ബ്രിട്ടീഷ് ഗവൺമെന്റ്ന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ സാമൂഹിക പരിഷ്കർത്താവ്?
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
ആസ്ഥാനങ്ങൾ
കേരളത്തിലെ ആദ്യ നിയമ സാക്ഷരത നഗരം?
പ്രധാന കൊട്ടാരങ്ങളും സ്ഥാപിച്ചവരും 🌸🌸🌸🌸🌸
Discharge Lamps: Gases and Colours
20 Jan 2021
ദേശീയ കായിക വിനോദങ്ങൾ
19 Jan 2021
PSC MATHS
കല (പാർട്ട് 1)
സെപ്റ്റംബർ 29 ഒരു വ്യാഴാഴ്ച ആയാൽ ആ വർഷത്തെ ഗാന്ധിജയന്തി ഏത് ദിവസം ആണ് ?(LDC കാസർഗോഡ് 2011)
1972 ജൂലൈ 25 മുതല്‍ 1973 ഒക്ടോബര്‍ 5 വരെ എത്ര വര്‍ഷം ഉണ്ട് ?
18 Jan 2021
11,15,17 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ 4 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ?
രണ്ട് വൃത്ത സ്തംഭങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 5 അവയുടെ ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 എന്നാൽ അവയുടെ വക്രതല വിസ്തീർണങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?
Given, r1:r2=3:5 and h1:h2=2:3
We know, the curved surface area of cylinder =2πrh
Ratio of curved surface area of cylinder,
=2πr1h2 : 2πr2h2=2:5
=2πr1h2 : 2πr2h2
ഉയരം 40 cm ഉം അടിഭാഗത്തിൻറെ ചുറ്റളവ് 66 cm ഉം ആയാൽ വൃത്ത സ്‌തംഭത്തിന്റെ വ്യാപ്തം എത്ര ?
ഒരു സിലിണ്ടറിന്റെ ആരം 7cm, ഉയരം 10cm ആയാൽ അതിൻറെ വ്യാപ്തം എത്രയായിരിക്കും ?
6 ൻറെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി കാണുക ?
തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 35 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ ശരാശരി 25 ആയാൽ അതിൽ ഏറ്റവും ചെറിയ സംഖ്യ ഏത് ?
തുടർച്ചയായ 7 എണ്ണൽസംഖ്യകളുടെ ശരാശരി 53 ആയാൽ അതിൽ ഏറ്റവും വലിയ സംഖ്യ ഏത് ?
ആദ്യത്തെ 9 എണ്ണൽസംഖ്യകളുടെ ക്യുബുകളുടെ ശരാശരി കാണുക ?
ആദ്യത്തെ 23 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ ശരാശരി കാണുക ?
🍁ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമാക്കിയ ബിൽ...2019🍁
17 Jan 2021
ബജറ്റ്
വിസരണം
Vitamin E / Tochopherol
വി പി മേനോൻ_ V. P Menon
ദ് മാസ്റ്റർ ആസ് ഐ സൗ ഹിം ബുക്ക് (Themaster as i saw him book) എന്ന പുസ്തകം രചിച്ചതാര്?
LDC specialകേരള നവോത്ഥാനം
16 Jan 2021
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്നത്?
ദേശീയ വിദ്യാഭ്യാസ ദിനം നവംബർ 11
16. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്?
9
17. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം?
രാജസ്ഥാൻ
18. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല?
സി.ഐ.എസ്.എഫ്
19. ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക്?
അലഹബാദ് ബാങ്ക്
20. ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തുനിന്നും വരുന്നതുമായ വികിരണം?
കോസ്മിക് രശ്മി.
1. ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച്, ജനപങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ?
കൊച്ചി അന്തർദേശീയ വിമാനത്താവളം
2. വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കാൻ അടയ്ക്കേണ്ട ഫീസ്?
10 രൂപ
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന വ്യവസായം ?
തുണിവ്യവസായം
4. ഇന്ത്യയുടെ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം?
ഇന്ദിരാപോയിന്റ്
5. ഭക്ഷ്യസുരക്ഷാബിൽ നിയമമായത്?
2013 സെപ്തംബർ 12
6. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം?
1951
7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
പൃഥ്വി
8. ഇന്ത്യയുടെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമായ മുംബയ് ഹൈ സ്ഥിതിചെയ്യുന്നത്?
അറബിക്കടലിൽ
9. പ്രസിദ്ധമായ അജന്ത എല്ലോറ ഗുഹകൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
10. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു ?
രാജീവ്‌ഗാന്ധി
11. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത?
ബചേന്ദ്രിപാൽ
12. രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽരാജ്യം?
ഭൂട്ടാൻ
13. 1975-ൽ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി?
ഫക്രുദ്ദീൻ അലി അഹമ്മദ്
14. വ്യവസായ സ്ഥാപനങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല?
സി.ഐ.എസ്.എഫ്
15. 1961ൽ 'ഓപ്പറേഷൻ വിജയ്" എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ട പ്രദേശം?
ഗോവ