5 Aug 2020

ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നത്
🌻 ചാൾസ് ഡാർവിൻ

 ആണവോർജം കൊണ്ട് സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുങ്ങി കപ്പൽ
🌻 നോട്ടിലസ് 

 ഏത് പക്ഷിയുടെ മുട്ടത്തോട് ആണ് കാലഹാരി മരുഭൂമിയിലെ ബുഷ്മാൻ വിഭാഗക്കാർ ജലം  സൂക്ഷിക്കുന്ന ജക്ഷുകയി ഉപയോഗിക്കുന്നത്
🌻 ഒട്ടകപക്ഷി

 തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ  ഭാഗമാണ്
🌻 നൈട്രജൻ

 നേത്രത്തിന്റെ വ്യാസം 
🌻 2.5 cm

 പോളിഗ്രാഫിന്റെ മറ്റൊരു പേര്
🌻 ലൈ ഡിറ്റക്ടർ


No comments: